Advertisement

അഭിഭാഷകന്‍ ബിജു ആന്റണി ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു

June 7, 2018
Google News 0 minutes Read
high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

ജിഷ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാമർശം നടത്തിയ അഭിഭാഷകൻ ബിജു ആന്റണി ആളൂരിനെതിരെ ഹൈക്കോതി കോടതിയലക്ഷ്യത്തിനു നടപടി ആരംഭിച്ചു. ആളൂർ നേരിട്ട് ഹാജരാകണം. ആളുരിന്റെ പരാമർശം ക്രമിനൽ കോടതിയലക്ഷ്യമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബബിന്റെ നടപടി. വിധി പറഞ്ഞ ജഡ്ജിക്കെതിരെ മാധ്യമങ്ങളിലൂടെയായിരുന്നു ആളൂരിന്റ പരാമർശം. ആളുരിനെതിരെ ജില്ലാ ജഡ്ജി സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here