Advertisement

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ ന്യൂസിലാന്‍ഡ്

June 7, 2018
Google News 0 minutes Read

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെ നേരിടും. രാത്രി എട്ടിന് മുംബൈ അരീനയിലാണ് മത്സരം നടക്കുക. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ അഞ്ച് ഗോളിനും രണ്ടാം മത്സരത്തില്‍ കെനിയയെ മൂന്ന് ഗോളിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here