Advertisement

കെവിന്‍ കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞു

June 7, 2018
Google News 0 minutes Read
kevin brutally assaulted in vehicle says driver tittu jerome

കെവിന്‍ കൊലപാതക കേസിലെ 13പ്രതികളേയും തിരിച്ചറിഞ്ഞു. കെവിനൊപ്പം അക്രമി സംഘം പിടിച്ച് കൊണ്ട് പോയ അനീഷാണ് ഇവരെ തിരിച്ചറിഞ്ഞത്. ആയുധങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അനീഷിന്റെ  കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന് അനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ പിടിയിലായ പ്രതികളെ ജൂണ്‍ 12വരെ റിമാന്റ് ചെയ്തിരിക്കുകയാണ്.

അതേസമയം കെവിന്റെ ദുരൂഹമരണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here