Advertisement

മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത

June 7, 2018
Google News 0 minutes Read
mohanlal amma

മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ സാധ്യത. ഇന്നസെന്റായിരുന്നു മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്. ഇടവേള ബാബു, മമ്മൂട്ടി തുടങ്ങി നിലവിലെ
ഭാരവാഹികളെല്ലാം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മോഹൻലാലും ഗണേഷുമായിരുന്നു അമ്മയുടെ വൈസ് പ്രസിഡന്റുമാർ. മമ്മൂട്ടിയാണ് ജനറൽ സെക്രട്ടറി. ഇടവേള ബാബു സംഘടനയുടെ സെക്രട്ടറിയാണ്. നെടുമുടി വേണു, ദേവൻ, ലാലു അലക്‌സ്, മുകേഷ്, മണിയൻ പിള്ള രാജു, കലാഭവൻ ഷാജോൺ, പ്രിഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, രമ്യ നമ്പീശൻ, കുക്കു പരമേശ്വരൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here