Advertisement

തനിക്കുമേല്‍ സമ്മര്‍ദ്ദമില്ല: സ്പീക്കര്‍

June 7, 2018
Google News 0 minutes Read
sreeramakrishnan p

നിയമസഭയിൽ തനിക്കു മേൽ ആരുടെയും സമ്മർദ്ദമില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തന്നെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ നിർഭാഗ്യകരമായിപ്പോയെന്നും തനിക്കുമേൽ ആരുടെയും സമ്മർദ്ദമില്ലെന്നും സ്പീക്കർ പറഞ്ഞു.

വരാപ്പുഴ വിഷയത്തിൽ താൻ പറഞ്ഞിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വരാപ്പുഴ കേസ് സംബന്ധിച്ച് പ്രതിപക്ഷം നൽ‌കിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here