Advertisement

രണ്ടര രൂപയ്ക്ക് പാഡ്; സുവിധ പാഡുകൾ വിപണിയിൽ

June 7, 2018
Google News 0 minutes Read

കേന്ദ്രസർക്കാരിന്റെ സുവിധ പാഡ് വിപണിയിൽ. രണ്ടര രൂപയാണ് പാഡിന്റെ വില. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്കു കീഴിൽ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാപ്കിനുകൾ രാജ്യത്തെ 3200 ജൻ ഔഷധികേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നശിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്.
രാജ്യത്ത് ഇതാദ്യമായാണ് സമ്പൂർണ പരിസ്ഥിതി സൗഹൃദ നാപ്കിൻ വിപണിയിലിറങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here