Advertisement

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല

June 8, 2018
Google News 0 minutes Read
bjp close to majority in karnataka

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല. പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എച്ച്. രാജ വിശദമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കും. കേരളത്തിലെ നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ കൂടിയാലോചന നടത്തുക മാത്രമാണ് ഇന്ന് ചെയ്യുന്നത്. സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് കേന്ദ്ര നേതൃത്വം ഏറ്റവും ഉചിതമായ തീരുമാനം അടുത്ത ദിവസങ്ങളില്‍ കൈക്കൊള്ളുമെന്നും എച്ച്. രാജ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here