19
Aug 2018
Sunday

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും നേരിയ കുറവ്

petrol price shoot up

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയാണ്.  

Top