20
Aug 2018
Monday

ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ വില കൂടി

gold gold price drops by 80rs

ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇന്ന് കൂടി. 80 രൂപയാണ് പവന് ഇന്ന് വർധിച്ചിരിക്കുന്നത്. ജൂണ്‍മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  22,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,865യായി,

Top