22
Oct 2018
Monday
24 - Comming soon

പരിക്കേറ്റ ലാന്‍സിനി ടീമില്‍ നിന്ന് പുറത്ത്, ഇക്കാര്‍ഡി പകരക്കാരനാകുമോ? ; അര്‍ജന്റീന പ്രതിരോധത്തില്‍

ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീന ടീമിന് കനത്ത പ്രഹരമായി സൂപ്പര്‍താരം ലാന്‍സിനിയുടെ പരിക്ക്. മിഡ്ഫീല്‍ഡര്‍ താരം മാനുവല്‍ ലാന്‍സിനിയെ പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് അര്‍ജന്റീന പുറത്താക്കി. ഇതോടെ പകരക്കാരനെ തേടുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ മാനേജ്‌മെന്റ്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതിരുന്ന അര്‍ജന്റീനയുടെ തന്നെ മറ്റൊരു സൂപ്പര്‍ താരം ഇക്കാര്‍ഡിയെ ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ലാന്‍സിനിയുടെ പകരക്കാരനായി ഇക്കാര്‍ഡി എത്തണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Top