18
Aug 2018
Saturday

റിലീസിനൊരുങ്ങി രണ്‍ബീറിന്റെ ‘സഞ്ജു’

രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രം ‘സഞ്ജു’ 29 ന് റിലീസിന്. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവീത കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് രണ്‍ബീര്‍ എത്തുന്നത്. സോനം കപൂര്‍,അനുഷ്‌ക ശര്‍മ്മ,ദിയാ മിര്‍സാ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഹാസ്യ വേഷങ്ങളിലുടെയും സ്വാഭാവ നടനായും ബോളിവുഡില്‍ തിളങ്ങിയ പരേഷ് റാവലാണ് സഞ്ജുവില്‍ രണ്‍ബീറിന്റെ പിതാവായി എത്തുന്നത്.

Top