26
Jun 2018
Tuesday

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

cochin airport

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മുന്നര കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഖത്തർ എയർവേയ്‌സിൻറെ വിമാനത്തിൽ 10 മണിക് എത്തിയ തൃശൂർ സ്വദേശിയായ യാത്രകാരനിൽ നിന്നാണ് അരയിൽ ഒളിപ്പിച്ച നിലയിലുള്ള സ്വർണ്ണം പിടിച്ചത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

AR Rahman Show
Top