17
Oct 2018
Wednesday
24 - Comming soon

ഇ കാസിം അന്തരിച്ചു

e kasim passes away

കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ കാസിം അന്തരിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top