Advertisement

മുകുൾ വാസ്‌നിക്കിനെതിരെ നേതാക്കളുടെ പരാതി

June 9, 2018
Google News 0 minutes Read
rahul recieved complaint against mukul wasnik

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനെതിരെ നേതാക്കളുടെ പരാതി. ചില മുതിർന്ന നേതാക്കളും എംപിമാരിൽ ചിലരും രാഹുൽ ഗാന്ധിക്ക് പരാതി നൽകി. രാഹുലിനെ യഥാർത്ഥ വസ്തുത അറിയിക്കുന്നതിൽ വാസ്‌നിക് പരാജയ്‌പെട്ടു. ഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെനന്നാണ് പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here