26
Jun 2018
Tuesday

കൊച്ചി ധനുഷ് കൊടി ദേശീയപാതയിൽ മണ്ണിടിഞ്ഞു

road

കൊച്ചി ധനുഷ് കൊടി ദേശീയപാതയിൽ ദേവികുളം ആർട്സ് കോളേജിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ. ഇവിടെ ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.

AR Rahman Show
Top