17
Oct 2018
Wednesday
24 - Comming soon

നടി മഞ്ജു വാര്യരുടെ പിതാവ് നിര്യാതനായി

നടി മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവന്‍ (മാധവന്‍ വാര്യര്‍- 73 വയസ്‌) നിര്യാതനായി. തൃശൂര്‍ പുള്ളിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ- ഗിരിജ വാര്യര്‍, മക്കള്‍- മഞ്ജു വാര്യര്‍, മധു വാര്യര്‍. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.

Breaking News:
മീ ടൂ ആരോപണം
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Top