Advertisement

മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം; എല്ലാ കുട്ടികളും സുരക്ഷിതര്‍

June 11, 2018
Google News 0 minutes Read
Accident harthal

കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആളപായമില്ല. ബസില്‍ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരായി പുറത്തെടുത്തു. നിസാര പരിക്കുകളോടെ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട വണ്ടി കുളത്തിലേക്ക് മറിയുകയായിരുന്നു. കിഡ്സ് വേള്‍ഡ് എന്ന പ്ലേ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും അടച്ച് പൂട്ടിയ വണ്ടിയാണിത്. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here