18
Dec 2018
Tuesday
24 Channel

യുഎഇയില്‍ ഈദ് അവധികള്‍ പ്രഖ്യാപിച്ചു

eid

യുഎഇയിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കിൽ ഞായർ വരെയായിരിക്കും അവധിയെന്നാണ് വിവരം.

eid

Top