22
Jan 2019
Tuesday
Save Alappad

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

petrol coupon charge increased fuel price to come under GST

സംസ്ഥാനത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 64 പൈസയുമാണ് വില.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയാൻ കാരണം.

Top