Advertisement

കഫീൽ ഖാൻറെ സഹോദരന് വെടിയേറ്റു

June 11, 2018
Google News 0 minutes Read

കഫീൽ ഖാൻറെ സഹോദരൻ കാഷിഫ് ജമീലിന് വെടിയേറ്റു. ഞായറാഴ്ച്ച രാത്രിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം കാഷിഫിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും കൈയിലുമായി മൂന്ന് വെടിയുണ്ടകളേറ്റു. ഉടൻതന്നെ കാഷിഫിനെ ആശുപത്രിയിലെത്തിച്ചു.

ഗൊരഖ്പുർ ബിആർഡി ആശുപത്രിയിൽ നിന്ന് ഓക്‌സിജൻ സിലിണ്ടർ തൻറെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു ശിശുമരണ വിവാദത്തിന് ശേഷം അന്വേഷണ സംഘം കഫീൽഖാനെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് എട്ട് മാസത്തിന് ശേഷം ജയിൽമോചിതനാവുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here