Advertisement

മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മീനാക്ഷി എത്തി

June 11, 2018
Google News 0 minutes Read

നടി മഞ്ജു വാര്യറുടെ അച്ഛന് ആദരാഞ്ജലികൾ അർപ്പിക്കാൻ ദിലീപിനൊപ്പം മകൾ മീനാക്ഷി എത്തി.
കഴിഞ്ഞ ദിവസമാണ് ക്യാൻസർ ബാധയെത്തുടർന്ന് മാധവ വാര്യർ അന്തരിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാട്, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവരും വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.

അച്ഛന്റെ വിയർപ്പുതുള്ളികൾകൊണ്ടു കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് മഞ്ജു വാര്യർ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സമുദ്രക്കനിയുടെ തമിഴ് ചിത്രം അപ്പായ്ക്കുള്ള ഒരു പ്രൊമോഷൻ വീഡിയോയിൽ മഞ്ജു അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനയായത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here