10
Dec 2018
Monday
24 Channel

ആൾദൈവം ദാതി മഹാരാജ് പീഡനക്കേസിൽ അറസ്റ്റിൽ

Daati Maharaj booked in rape case

ആൾദൈവം ദാതി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തു. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപുർ ബേരിയിൽനിന്നാണ് അറസ്റ്റുചെയ്തത്. രണ്ടുവർഷംമുമ്പ് ഛത്തർപുരിലെ ശനിധാമിൽവെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പേടികൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്. ആശ്രമത്തിലെ ഒട്ടേറെ പെൺകുട്ടികൾക്കുനേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top