Advertisement

രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

June 12, 2018
Google News 0 minutes Read
Rahul Gandhi

മഹാത്മാ ഗാന്ധിയുടെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസാണെന്ന് 2014 മാർച്ച് ആറിന് താനൈയിലെ ഭിവാണ്ഡി ടൗൺഷിപ്പിൽ വെച്ച് രാഹുൽ ആരോപിച്ചുവെന്നും, ഇത് ആർഎസ്എസിന്റെ പേരിന് കളങ്കം വരുത്തിയെന്നും ആരോപിച്ച് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുണ്ടേ കൊടുത്ത അപകീർത്തി കേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും.

രാഹുലിന്റെ വാദം രേഖപ്പെടുത്താൻ നേരിട്ട് ഹാജരാവാൻ കോടതി കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. കേസ് റദ്ദാക്കാനായി രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും പരാമർശത്തിൽ ഖേദം പ്രടിപ്പിച്ചില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here