19
Aug 2018
Sunday

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ തിരഞ്ഞെടുത്തു

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ തിരഞ്ഞെടുത്തു. കൊല്ലം ജില്ലാ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. നിലവില്‍ കാപ്പെക്‌സ് ബോര്‍ഡ് ചെയര്‍മാനാണ് സുദേവന്‍. ജില്ലാ സെക്രട്ടറിയായിരുന്ന കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കാരണമായത്.

Top