10
Dec 2018
Monday
24 Channel

കോഴിക്കോടും മലപ്പുറത്തും സ്ക്കൂളുകള്‍ ഇന്ന് തുറക്കും

schools

നിപ വൈറസ് ബാധയുടെ ഭീതി ഒഴിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോടും മലപ്പുറത്തും സ്ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈറസ് ഭീതിയെ തുടര്‍ന്ന്   ജൂണ്‍ അഞ്ചിനായിരിക്കും സ്ക്കൂള്‍ തുറക്കുക എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍  നിപ രണ്ടാം ഘട്ടം എത്തിയതോടെ സ്ക്കൂളുകള്‍ ജൂണ്‍ 12തുറന്നാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുക.

schools

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top