Advertisement

കെവിന്‍ കൊലക്കേസിലെ അന്വേഷണം തൃപ്തികരം; കെവിന്റെ പിതാവ്‌

June 13, 2018
Google News 0 minutes Read
kevin

കെ​വി​ൻ കൊ​ല​ക്കേ​സി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ് ജേ​ക്ക​ബ്. വീ​ട് വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ സ്വീ​ക​രി​ക്കു​മെ​ന്നും കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​വി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ട് വ​യ്ക്കാ​ൻ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കാ​നും നീ​നു​വി​ന്‍റെ പ​ഠ​ന ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​നും ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here