Advertisement

തണ്ണീര്‍ മുക്കം ബണ്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി താഴേക്ക് ചാടി; ബാഗില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ പേര് മീര

June 13, 2018
Google News 1 minute Read
suicide

ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് അല്‍പം മുമ്പ് ഒരു പെണ്‍കുട്ടി താഴേക്ക് ചാടി. കുട്ടിയുടെ ബാഗില്‍ നിന്ന് ഒരു ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്തിയിട്ടുണ്ട്. മീരാ കൃഷ്ണന്‍ എന്നാണ് ഇതിലെ പേര്. ചങ്ങനാശ്ശേരി സ്വദേശിയാണ്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here