Advertisement

കൂടെയിലെ ‘ആരാരോ…’ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

June 14, 2018
Google News 0 minutes Read
koode

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ടീസര്‍ ഇന്നലെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഘു ദിക്ഷിതാണ്. ആന്‍ എമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി, പൃഥ്വിരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here