23
Sep 2018
Sunday
phenix kerala

മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ

eid

കപ്പക്കൽ കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യഖാസി കെ.വി.ഇമ്പിച്ചമ്മദ് ഹാജി എന്നിവർ അറിയിച്ചു

Top