Advertisement

മോശം കാലാവസ്ഥ; കരിപ്പൂരില്‍ വിമാനം തിരിച്ച് വിട്ടു

June 15, 2018
Google News 0 minutes Read
karipur airport to function 24 hours karipur airport accident karipur runway construction in 4 crore

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു ക​രി​പ്പൂ​രി​ൽ വി​മാ​നം തി​രി​ച്ചു വി​ട്ടു. ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 998 വി​മാ​ന​മാ​ണ് തിരിച്ച് വിട്ടത്.  തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാണ് തി​രി​ച്ചു വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു മൂ​ന്നു വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ടി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here