Advertisement

ഇന്ന് ചെറിയ പെരുന്നാള്‍

June 15, 2018
Google News 1 minute Read
eid

വ്രത ശുദ്ധിയുടെ നാളുകള്‍ക്ക് വിടചൊല്ലി ഇന്ന് സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍. ഇന്നലെ കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരികരിച്ചത്. മഴയായതിനാല്‍ മിക്കയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലാണ്  നമസ്കാരം.

സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്  തുടങ്ങി ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് ചെറിയപെരുന്നാൾ. ഡൽഹിയിൽ ശനിയാഴ്ചയാണ് പെരുന്നാൾ.

eid ul fitr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here