18
Feb 2019
Monday
Kuttanadu

അപാര ടൈമിംഗ് കുഞ്ഞ് പൊളിച്ച്

dubsmash

ഡബ്സ്മാഷ് പുലികള്‍ക്ക് മുന്നില്‍ ഒരു കുട്ടിപ്പുലി. കുട്ടിയുടെ ടൈമിംഗ് കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. അനിയത്തി പ്രാവിലേയും, മല്ലുസിംഗ്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രത്തിങ്ങളിലെ ഡയലോഗുകളാണ് കുഞ്ഞ് പറയുന്നത്. അപാര പെര്‍ഫെക്ഷനിലാണ് കുട്ടിയുടെ ഓരോ പെര്‍ഫോമന്‍സും. വീഡിയോ കാണാം

Top