Advertisement

മരട് ഡെ കെയര്‍ വാന്‍ അപകടത്തില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

June 17, 2018
Google News 0 minutes Read
van accident

മരട് കിഡ്സ് വേള്‍ഡ് ഡേ കെയറിലെ കുട്ടികള്‍ കയറിയ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. വെറ്റില ജനതാ റോഡില്‍ ജോബി ജോര്‍ജ്ജിന്റേയും ജോമയുടെയും മകളായ കാരോളിനാണ് മരിച്ചത്. ശ്വാസകോശത്തില്‍ വെള്ളവും ചളിയും നിറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. തലച്ചോറിലും നീര്‍ക്കെട്ടുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here