Advertisement

കട്ടിപ്പാറ സർവ്വകക്ഷിയോഗത്തിനിടെ സംഘർഷം

June 18, 2018
Google News 1 minute Read

കട്ടിപ്പാറയിൽ ഇന്ന് ചേർന്ന സർവ്വകക്ഷിയോഗത്തിനിടെ കാരാട്ട് റസാക്ക് എംഎൽഎയെ തടഞ്ഞു. സംസാരിക്കാനനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സർവ്വകക്ഷിയോഗം.

ക​രി​ഞ്ചോ​ല​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് യോഗം ചേർന്നത്. ത​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച​തെ​ന്നും ത​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നി​ടെ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ എം​എ​ൽ​എ​യെ ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. എംഎൽഎയെ പോലീസ് ഉടനെ സ്ഥലത്തുനിന്നു മാറ്റി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here