Advertisement

പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

June 18, 2018
Google News 0 minutes Read
4 malayali dead in andhra accident

പാലക്കാട് കൊല്ലങ്കോടിന് സമീപത്ത് വിരിഞ്ഞിപ്പാടത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് അവശനിലയിൽ മറ്റൊരു യുവാവിനെയും കണ്ടെത്തി. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ ട്രാക്കിന് സമീപത്തായാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here