Advertisement

കട്ടിപ്പാറ ഉരുൾപൊട്ടൽ; അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു

June 18, 2018
Google News 0 minutes Read
kattipara landslide

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഡൽഹിയിൽ നിന്നെത്തിയ സ്‌കാനർ സംഘവും കരിഞ്ചോലയിൽ പരിശോധന നടത്തുന്നുണ്ട്.

ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ച് മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here