Advertisement

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

June 19, 2018
Google News 0 minutes Read
accidentA

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലത്തിനരികിലുള്ള വിഎസ്എസ്ഇ ഗേറ്റിന് മുന്‍പിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വിഎസ്എസ്ഇ ആബുംലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രികന്റെ നില ഗുരുതരമായി തുടരുന്നു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here