Advertisement

വായ്പാ ക്രമക്കേട്; ഫാ. തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു

June 19, 2018
Google News 0 minutes Read
1595 persons arrested in connection with fake hartal spread via whatsapp

വാ​യ്പാ ക്രമക്കേട് ആരോപണവുമായി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് വി​ക​സ സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ലെ വി​ക​സ​ന സ​മി​തി ഓ​ഫീ​സി​ൽ നി​ന്നാ​ണ് രാ​മ​ങ്ക​രി പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈഎ​സ്പി വി. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ​ക്ക് കൈ​മാ​റി. വാ​യ്പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ. ​പീ​ലി​യാ​നി​ക്കലി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ചി​ല കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ​റി​വ്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോധി​ച്ച ശേ​ഷ​മേ അ​റ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളെന്നു ഡി​വൈഎ​സ്പി അ​റി​യി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here