Advertisement

തിരുവനന്തപുരത്ത് വാഹനാപകടം; ഒരു മരണം

June 19, 2018
Google News 1 minute Read
accident at thevara kundanoor bridge killed one

തിരുവനന്തപുരം നാ​ലാ​ഞ്ചി​റ​യി​ല്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി സാം​ബ​ശി​വ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. ഒപ്പമുണ്ടായിരുന്ന ഷീല, ഓട്ടോ ഡ്രൈവര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കാറുമായാണ് ഓട്ടോ കൂട്ടിയിടിച്ചത്. പോലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here