Advertisement

സ്ക്കൂള്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

June 19, 2018
Google News 0 minutes Read
Accident harthal

സ്ക്കൂള്‍ വാനിന്റെ പുറകിലെ വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. നാലാം ക്ലാസുകാരി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ സ്ക്കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here