Advertisement

താമരശ്ശേരി ചുരം വഴി ഗതാഗതം പുനഃരാരംഭിച്ചു

June 19, 2018
Google News 1 minute Read
churam

താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ചെറുവാഹനങ്ങളാണ് കടത്തി വിടുന്നത്.  മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂർണമായും നിരോധിച്ചിരുന്ന ഇവിടെ ഇന്ന് രാവിലെ മുതലാണ് വാഹനം കടത്തി വിടാന്‍ ആരംഭിച്ചത്. റോഡ് ഇടിഞ്ഞ് താഴ്ന്നതോടെയാമ് ഗതാഗതം നിരോധിച്ചത്.  ഭാരവാഹനങ്ങൾക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതൽ ഒറ്റവരിയിൽ വലിയ വാഹനങ്ങളും കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങൾക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരും. റോഡ് തകര്‍ന്ന ഭാഗത്ത് പിഡബ്യുഡിയുടെ നേതൃത്വത്തില്‍ പണി തുടരുകയാണ്. റോഡ് ടാര്‍ ചെയ്ച ശേഷം മാത്രമാണ് പൂര്‍ണ്ണമായും റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുക.

churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here