Advertisement

കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

June 20, 2018
Google News 1 minute Read
chances of heavy rain and wind in kerala in the next 24 hours

കേരളത്തിലെ ചിലയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 21 മുതൽ 24 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളത്തിലെ നദികളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമി വേഗതയിൽ കാറ്റടിക്കുവാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here