Advertisement

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി

June 21, 2018
Google News 0 minutes Read
all schools in ekm district declared holiday tomorrow

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി. കനത്ത മഴയെ തുടർന്നാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകൾക്കും നാളെ അവധിയാണ്. അതേസമയം, കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here