Advertisement

പിവി അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിക്കുമെന്ന് മലപ്പുറം കളക്ടര്‍

June 21, 2018
Google News 1 minute Read
pv anwar

പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലെ തടയണ പൊളിക്കുമെന്ന് മലപ്പുറം കളക്ടര്‍. സ്റ്റേ നീക്കാന്‍ എജിയോട് നിയമോപദേശം തേടി. ഹൈക്കോടതിയാണ് തടയണ പൊളിക്കുന്നത് സ്റ്റേ ചെയ്തിരുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയ്ക്കു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.ഇവിടെ ഉരുള്‍പ്പൊട്ടലുണ്ടായതിന് പിന്നാലെ  പാര്‍ക്കിന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസറാണ് സ്റ്റോപ് മെമ്മോ നല‍്കിയിരിക്കുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദ്ദേശം

pv anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here