Advertisement

ട്രംപ് കുടിയേറ്റ നയം തിരുത്തി

June 21, 2018
Google News 0 minutes Read
Trump backs down, agrees to executive action to stop family separation of illegal immigrants

കുടിയേറ്റ നയത്തിൽ മാറ്റം വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കുടുംബങ്ങളെ വേർപിരിക്കില്ലെന്ന് പുതിയ നയത്തിൽ പറയുന്നു. നേരത്തെ സ്വീകരിച്ച നിലപാടുകൾക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ബില്ലിലെ പുതിയ മാറ്റങ്ങൾ.

കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് വേർപിരിക്കില്ല എന്നു പറയുന്ന പുതിയ നയത്തിൽ പക്ഷെ കുടിയേറ്റക്കാർക്കെതിരായ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി. കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് വേർപിരിക്കുന്നത് കാണാൻ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് ശേഷം ട്രംപ് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here