Advertisement

ചരിത്രത്തിലാദ്യമായി വാഹനവുമായി സൗദി സ്ത്രീകൾ നിരത്തിൽ

June 24, 2018
Google News 0 minutes Read

സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി വനിതകൾ വാഹനവുമായി നിരത്തിലിറങ്ങി. നൂറ് കണക്കിന് വനിതകളാണ് ഇന്ന് മുതൽ സ്വന്തം വാഹനവുമായി റോഡിൽ പായുന്നത്. രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് പേർക്ക് ഇതിനകം പുതിയ ലൈസൻസ് അനുവദിച്ചു കഴിഞ്ഞു.

53000 പേരാണ് ഇതിനകം ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്!. ഇതുവരെ നൂറ് കണക്കിന് പേർക്ക് അനുവദിച്ചു. വനിതകളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എത്തുക വനിതാ ഇൻസ്‌പെക്ടർമാരാണ്.

കഴിഞ്ഞ വർഷം അവസാനം സൽമാൻ രാജാവാണ് സൗദിയിൽ സ്ത്രീകൾക്ക് വാഹം ഓടിക്കാൻ അനുവദിച്ചുകൊണ്ട് പ്രഖ്യാപനം ഇറക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here