Advertisement

വിചാരണയിലിരിക്കുന്ന വനിതാ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ ശുപാര്‍ശ

June 26, 2018
Google News 0 minutes Read
female prisoners

വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. വനിതാ ശിശുക്ഷേമ മന്ത്രാലയം സിആര്‍പിസിയിലെ നിയമത്തില്‍ ഇളവ് തേടിക്കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ ഉള്ളത്. പരമാവധി ശിക്ഷയുടെ പകുതിയും അനുഭവിച്ച് കഴിഞ്ഞശേഷം മാത്രം ജാമ്യം അനുവദിക്കാവൂ എന്ന് അനുശാസിക്കുന്ന സിആര്‍പിസി 435 എ വകുപ്പില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കളുടെ അമ്മമാര്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാനുള്ള അനുമതി, വോട്ട് ചെയ്യാനുള്ള അവകാശം തുടങ്ങി തടവില്‍ കഴിയുന്ന സത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 134 ഓളം ശുപാര്‍ശകള്‍ റിപ്പോട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here