Advertisement

കേരളത്തിൽ മദ്യപിക്കാനുള്ള പ്രായപരിധി കൂട്ടി

June 26, 2018
Google News 0 minutes Read

മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സർക്കാർ കൂട്ടി. നിലവിൽ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ൽ നിന്ന് 23 ലേക്ക് ഉയർത്തി സംസ്ഥാന സർക്കാർ തീരുമാനമായി. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടിൽ ഇതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ അനുമതി നൽകിയത്.

വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ഫൈവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിൽ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയിൽ നിന്നുള്ള ദൂരം 200 മീറ്ററാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here