Advertisement

എയര്‍സെല്‍ മാക്‌സിസ് അഴിമതി; എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

June 27, 2018
Google News 0 minutes Read
maxis

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി. എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടറായ രാജേശ്വര്‍ സിങ്ങിനെതിരെയാണ് അന്വേഷണം.  സിങ്ങിനെതിരെ അന്വേഷണം വേണ്ടെന്ന മുന്‍ ഉത്തരവ് കോടതി ഭേദഗതി ചെയ്യുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here