Advertisement

രജനികാന്തിന്റെ പാര്‍ട്ടി നവംബറില്‍

June 27, 2018
Google News 0 minutes Read
rajani kanth

രജനി കാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നവംബറില്‍ നടത്തും. രജനിയുടെ ഉപദേശകനും ഗാന്ധി മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി സജ്ജമാകുമെന്നാണ് മണിയന്‍ വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾക്കു രജനീകാന്ത് എതിരല്ലെന്നും പ്രകൃതി നശിപ്പിച്ചുള്ള വികസനത്തെ ഒരിക്കലും അദ്ദേഹം അനുകൂലിക്കില്ലെന്നും മണിയന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here